ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം അനുവദിക്കുമെന്ന് ഇറാൻ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ ‘സൗഹൃദ രാജ്യങ്ങൾ’ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇറാൻ വ്യക്തമാക്കി. ......
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിപണിയിലെ അനിശ്ചിതത്വം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ ഇന്ധനവില ഉയർത്തി നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുടെയും വർധനവാണ് കമ്പനി പ്രഖ്യാപിച്ചത്. ......
കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്, ദേവനന്ദ ജിബിന്,ധ്യാന് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില് സംവിധായകന് രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്റര്ടെയ്നറായ കല്യാണമരം
നാളെ റിലീസ് ചെയ്യും. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികള്ക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതില് തര്ക്കമില്ല. ......
മുംബൈ: നാസിക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ആൾദൈവം’ അശോക് കുമാർ ഖരാട്ടിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണം വഴിത്തിരിവിൽ. ഇയാൾക്കെതിരെ നിലവിലുള്ള പീഡനക്കേസുകൾക്കൊപ്പം ഇയാൾ നരബലി നടത്തിയിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചത് ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ്. കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷൻ ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ......
വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.......
ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളിലുള്ള തിരുവല്ലക്കാരുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് “തിരുവല്ല സ്ഥാനാർത്ഥികളും പ്രവാസികളും” എന്ന പേരിൽ ഓൺലൈൻ മീറ്റിംഗ് നടത്തപ്പെട്ടു .
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുകയും, നിയോജകമണ്ഡലത്തിലെ വിവിധ വിഷയങ്ങൾ സ്ഥാനാർത്ഥികളെ അറിയിക്കുകയും ചെയ്തു. ഓൺലൈൻ മീറ്റിംഗിൽ സ്ഥാനാർത്ഥികളായ അഡ്വ. ......
ദോഹ: ഖത്തറിലെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഏകീകൃതവും ആധുനികവുമായ പുതിയ ഡിസൈനിലേക്ക് മാറ്റുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിക്കും. ആഭ്യന്തര മന്ത്രാലയം (Ministry of Interior) നേരത്തെപ്രഖ്യാപിച്ചതനുസരിച്ച് സ്മാർട്ട് ട്രാഫിക് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.ഏപ്രിൽ ഒന്നു മുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന (New Registration) എല്ലാ സ്വകാര്യ വാഹനങ്ങൾക്കുമാണ് പുതിയ ഡിസൈനിലുള്ള പ്ലേറ്റുകൾ ലഭിക്കുക. ......
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബത്തിനും വിട്ടുമാറാത്ത തലവേദന സൃഷ്ടിക്കുകയാണ് കുപ്രസിദ്ധമായ മുഡക്കേസ്. മുഖ്യമന്ത്രിയുടെ പത്നി ബി എം പാർവ്വതി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) വികസിത മേഖലയിൽ അന്യായമായി ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നാണ് കേസ്. ......
വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവാകാൻ തന്നോട് ആവശ്യപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ നേതൃത്വത്തിന്റെ ആവശ്യം താൻ നിരസിച്ചെന്നും ട്രംപ് പറയുന്നു. ......